TERMS AND CONDITIONS
myoffercart.com
- # കൂപ്പൺ OTP ക്ക് 42 hours വാലിഡിറ്റി ലഭിക്കും.
- # 42 hours നുള്ളിൽ ഓഫർ കളക്ട് ചെയ്തില്ലെങ്കിൽ ആ ഓഫർ ക്യാൻസൽ ആകുന്നതായിരിക്കും.
- # ഒരാൾക്കു ഒരു കൂപ്പൺ ഒരെണ്ണം മാത്രമേ റെഡീം ചെയാൻ പറ്റു.
- # BUYER റെജിസ്ട്രേഷൻ ഫസ്റ്റ് ടൈം ആക്റ്റീവ് അകുന്നത് 6 മാസത്തേക്ക് ആയിരിക്കും.
- # 6 മാസം കഴിഞ്ഞാൽ BUYER അക്കൗണ്ട് വീണ്ടും റിന്യൂ ചെയേണ്ടതാണ്.
- # ഓഫറുകൾ തരുന്നവർക്കു ഓഫറുകളിൽ എപ്പോ വേണമെങ്കിലും മാറ്റം വരുത്താൻ അധികാരം ഉണ്ടായിരിക്കും.
- # ഓഫറുകൾ തരുന്നവരുടെ സൗകര്യാർത്ഥം ഓഫറുകൾ കളക്ട് ചെയ്യെണ്ടതാണ്.
- # ഓഫറുകളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും ഓഫർ തരുന്നവർക്കായിരിക്കും myoffercart.com വെബ്സൈറ്റിനോ അതിന്റെ പ്രവർത്തകർക്കോ യാതൊരുവിധ ഉത്തരവാദിത്വമോ ബാധ്യതയോ ഉണ്ടായിരിക്കില്ല.