TERMS AND CONDITIONS
myoffercart.com
- # SELLER റെജിസ്ട്രേഷൻ ഫസ്റ്റ് ടൈം ആക്റ്റീവ് അകുന്നത് 6 മാസത്തേക്ക് ആയിരിക്കും.
- # 6 മാസം കഴിഞ്ഞാൽ SELLER അക്കൗണ്ട് വീണ്ടും റിന്യൂ ചെയേണ്ടതാണ്.
- # കസ്റ്റമർ തരുന്ന OTP ഡാഷ്ബോർഡിൽ കൂപ്പണ്‍ താഴെ കാണുന്ന OTP ബോക്സിൽ കൊടുത്ത് വെരിഫൈ ചെയ്തു ആ ഓഫർ കുറക്കേണ്ടതാണ്.
- # കസ്റ്റമർ തരുന്ന OTP OTP ബോക്സിൽ കൊടുത്ത് വെരിഫൈ ചെയ്തു ആ ഓഫർ കുറക്കുമ്പോൾ കൂപ്പണിന്റെ താഴെയുള്ള ഓഫർ നമ്പർ കുറയുന്നതാണ്.
- # myoffercart.com വഴി വരുന്ന ബയേഴ്സിനെ സെല്ലേഴ്സിന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ ട്രീറ്റ് ചെയ്യേണ്ടതാണ്.
- # myoffercart.com വഴി വരുന്ന ബയേഴ്സിന് ഓഫർ നൽകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം സെല്ലേഴ്സിന് മാത്രമായിരിക്കും.
- # ബയേഴ്സ് മായി ഉണ്ടാകുന്ന ഒരു ബാധ്യതകൾക്കും myoffercart.com വെബ്സൈറ്റിനോ അതിന്റെ പ്രവർത്തകർക്കോ യാതൊരുവിധ ഉത്തരവാദിത്വമോ ബാധ്യതയോ ഉണ്ടായിരിക്കില്ല.